നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal

Manoj Kuroor / May 10, 2021

Nilam Poothu Malarnna Naal

 • Title: നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal
 • Author: Manoj Kuroor
 • ISBN: 9788126464043
 • Page: 320
 • Format: None
 • .

  • [PDF] Ï Free Read Ý നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal : by Manoj Kuroor Á
   320 Manoj Kuroor
  • thumbnail Title: [PDF] Ï Free Read Ý നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal : by Manoj Kuroor Á
   Posted by:Manoj Kuroor
   Published :2020-012-15T09:47:45+00:00

  About "Manoj Kuroor"

   • Manoj Kuroor

    Manoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam He is the grandson of Kathakali artist Kuroor Vasudevan Namboothiri 1 Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar Manoj has been playing chenda for Kathakali since 1989.


  826 Comments

  1. കുറിഞ്ഞി മുതൽ നെയ്തൽ വരെ നീളുന്ന തിണകളിലൂടെയുള്ള വീണ്ടെടുക്കലുകളുടെ യാത്രയാണ് നിലം പൂത്തു മലർന്ന നാൾ. വീണ്ടെടുക്കുന്നത് ദ്രാവിഡ പാരമ്പര്യത്തെയാണ്. ഭാഷയും സംസ്കാരവും മനുഷ്യരും ചരിത് [...]


  2. നിലം പൂത്തു മലർന്ന നാൾ ഒരു അനുഭവം തന്നെയായിരുന്നു. വറുതിയ്ക്കറുതി തേടി തായ്നാടു വിട്ടു മറുനാടുകൾ തോറുമലഞ്ഞ കൂത്തരോടും പാണരോടുമൊപ്പം സംഘകാലകേരളത്തിലൂടെയൊരു യാത്രയനുഭവം.യാത്രയിൽ പലത [...]


  3. ഈ കൃതി വായിച്ചു തീരവേ മലയാളത്തിന്റെ ആദ്യ നോവല്‍ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. - അയ്മനം ജോണിന്റെ കുറിപ്പ് പുറംതാളില്‍ കണ്ടിരുന്നു. ആദ്യ മൂന്നാല് പേജ് വായിച്ച് മുന്നോ [...]


  4. ഭാഷയും ഭാവനയും ഒരുപോലെ അതിമനോഹരങ്ങളാകുന്ന കഥകളും നോവലുകളും വളരെ വിരളമാണ്‌, മലയാളത്തിൽ. കഥാഗതിയുടെ കുത്തൊഴുക്കിൽ ഇതൊന്നും നഷ്ടമാവാതെ സൂക്ഷിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസം പോലെ മ [...]


  5. Wonderful Took you to the old Dravidian era with the combination of a beautiful Dravidian language and eloquent narration of a journey through the wilderness Had to search for the meaning of many words in google and dictionary Later I found the complete glossary in last pages. Note for my co-readers


  6. This novel is a rare happening in Malayalam. Reinventing the cultural roots which transcends the present political boundaries, Manoj takes us to live a life among the people thousands of years ago-the Sangam period. He chose to tell the story in a language which must be the mother of Tamil and Malayalam devoid of Sanskrit derivatives. I felt immense happiness that someone had shed a little light on the life and times of our common ancestry. Life was harsh for them, an unending struggle for exist [...]  7. നിലം പൂത്തു മലർന്ന നാൾ - മനോജ് കുറൂർ മലയാള നോവൽ സാഹിത്യ ശാഖയിൽ സാധാരണ കാണപ്പെടുന്ന ചട്ടക്കൂടുകളെ അടിവേരോടെ മാന്തിയിളക്കി വായനക്കാരൻറെ മുന്നിലേയ്ക് വെച്ചിട്ട്, ഇരുമ്പു കൂടം കൊണ്ടു പാറ [...]


  8. കഥ പറഞ്ഞ് പറഞ്ഞ് ഐന്തിണൈകളായ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈകൾ വഴിയും നമ്മെ കൊണ്ടു പോകുന്ന ഒരു നല്ല പുസ്തകം അച്ചടിച്ചത് മലയാളം ലിപി ഉപയോഗിച്ചാണ് എന്നേ പറയാനൊക്കൂ ശുദ്ധമായ തമിഴ് വാ [...]


  9. ഒരു കാലഘട്ടത്തിന്റെ അഴകും അഴലും ദ്രാവിഡത്തനിമയോടെ പകര്‍ന്നു തന്ന ഒരു നോവല്‍. അരചിയലിന്റെ കയറ്റിറക്കങ്ങളും, ഒറ്റാടലിന്റെ നീതിവാക്യങ്ങളും, അന്നത്തിന്റെ മാത്രമല്ല ഉള്ളിന്റെ പാതി പോലും [...]


  10. രണ്ട് സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാരം ചെറുതല്ല. അതിശുഷ്‌കമായ ചരിത്രത്തെളിവുകള്‍ മാത്രമാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ളത്. പിന്നെ ഏറെ നിറം [...]


  11. ദ്രാവിഡ ഗോത്ര ജീവിതത്തെ, ഭാഷയെ പുന സൃഷ്ടിക്കാനുള്ള ശ്രമമായാണ് മനോജ്‌ കൂരൂരിന്റെ നിലം പൂത്തു മലർന്ന നാൾ ആദ്യ വായനയിൽ തോന്നിയത്. ഒപ്പം അക്കാലത്തെ സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി അടയാളപ്പ [...]


  12. നല്ലൊരു പുസ്തകം. ഡ്രവീഡിയ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ചുള്ള മലയാളം അവസാന പേജുകളുലുള്ള ടിപ്പണി നോക്കി വായിക്കാൻ ഇച്ചിരി പാടുപെടുമെങ്കിലും അതൊരു സുഖമായിരുന്നു. തമിഴ് ഭാഷയോട് അടുപ്പം തോന [...]
  Leave a Reply